അങ്കമാലി: കിടങ്ങൂർ ഇഞ്ചേലിപറമ്പിൽ പരേതനായ കോരുണ്ണിയുടെ ഭാര്യ ദേവകി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. മക്കൾ: ബാബു, ബേബി,ഷാജി. പരേതരായ സജീവൻ, ദിവാകരൻ, ദിനേശൻ. മരുമക്കൾ: രാധ, ലത, അല്ലി ,അശോക്, ജിനി, രജനി.