kuriyan98

അങ്കമാലി: മൂക്കന്നൂർ വട്ടേക്കാട് പുന്നൂർപ്പിള്ളി കുരിയൻ (98) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2 ന് അഴകം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലമ്മ.