വാഴക്കുളം: നടുക്കര നടുപറമ്പിൽ തങ്കപ്പൻ എം.കെ. (68) നിര്യാതനായി. കേരളകൗമുദി നടുക്കര ഏജന്റാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ആവോലി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രിയ. മരുമക്കൾ: ആതിര, ഷാമിൻ, അനീഷ്.