chacko78

എരൂർ: റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ (ആയുർവേദം) കളരിക്കൽ വീട്ടിൽ ഡോ. കെ.ജെ. ചാക്കോ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (റിട്ട. വൈസ് പ്രിൻസിപ്പൽ, കേന്ദ്രീയ വിദ്യാലയ). മക്കൾ: ഡോ. സൂസൻ, ഡോ. ജെയിംസ് (അമൃത ആയുർവേദ മെഡിക്കൽ കോളേജ് വള്ളിക്കാവ്). മരുമക്കൾ: അഡ്വ. രാജേഷ് മാത്യു, അനു ജെയിംസ്.