kuttiamma

കോതമംഗലം : അമ്പലപ്പറമ്പ് മുണ്ടയ്ക്കൽ കുട്ടിയമ്മ വർഗീസ് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ.