amritham69
അമൃതം

കാക്കനാട്: ചെറുകാട്ടുപറമ്പിൽ പരേതനായ കെ വി വാസുവിന്റെ ഭാര്യ അമൃതം (69) നിര്യാതയായി. മക്കൾ: സ്മിതാദേവി, സുനിൽ കുമാർ സിനു. മരുമകൻ: പ്രമോദ്.