പള്ളുരുത്തി : പള്ളുരുത്തി വാഴവേലി ലൈനിൽ മുല്ലോത്ത് വീട്ടിൽ അക്ബർ (21) നിര്യാതനായി. ഹെഡ്വേർഡ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. പിതാവ്: ആശിഖ്, മാതാവ് : സനീറ, സഹോദരങ്ങൾ : മുഹമ്മദ് അസ്ഹർ, അസ്ന ഫാത്തിമ.