അങ്കമാലി: മഞ്ഞപ്ര മംഗലി മാത്തച്ചൻ ഷൈജോയുടെ ഭാര്യ ഷേർളി (49) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് 4ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്തച്ചൻ ഷൈജോ, ആന്റണി ഷൈജോ.