മട്ടാഞ്ചേരി: കൊച്ചങ്ങാടി പഴയവീട്ടിൽ പരേതനായ പി .ഒ ഇസ്മയിലിന്റെ ഭാര്യ ഫാത്തിമ (80) (അഴീക്കോട് തരുപിടിയം കുടുംബാംഗം) നിര്യാതയായി. മക്കൾ: പരേതയായ സിയ, താജുദീൻ അസ്ഹദ് (അച്ചു), അംജദ് (ഖത്തർ), റഫീസ് (സേലം), അജിത (ചെന്നൈ), സജിത. മരുമക്കൾ: പരേതനായ നിയാസ്, അബ്ദുല്ല, നിസാർ, അനിത, ഷമി, സജീന, നസീമ.