rosy75
റോസി

അങ്കമാലി: ചമ്പന്നൂർ പാറയിൽ പരേതനായ പൗലോസിന്റെ ഭാര്യ റോസി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലൂസി, മാർട്ടിൻ (കുവൈറ്റ്). മരുമക്കൾ: ആന്റണി, ഷൈബി.