കോലഞ്ചേരി : വടവുകോട് ചോയിക്കര മുകൾ (മണിയനാമുകൾ)ചോയിക്കരമോളത്ത് പി.പി.വാസു (64) നിര്യാതയായി. ഭാര്യ: തങ്കമണി. മക്കൾ : സുരേഷ്, സുധീഷ്. മരുമക്കൾ : സുമ, ബിന്ദു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇരുമ്പനം പൊതുശ്മശാനത്തിൽ.