കോയമ്പത്തൂർ അവിനാശിയിൽ കണ്ടെയ്നർ ലോറി ഇടിച്ചു മരണപ്പെട്ട ഡ്രൈവർ വി.ഡി. ഗിരീഷിനെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഭാര്യ സ്മിത, മകൾ ദേവിക, അമ്മ ലക്ഷ്മി