ഫോർട്ടുകൊച്ചി: നെല്ലുകടവ് മാങ്ങാചാപ്രയ്ക്ക് സമീപം പുളിപറമ്പിൽ വീട്ടിൽ പി. എ. നവാസിന്റെ മകൾ നസ്രിൻ നവാസ് (21) നിര്യാതയായി. മാതാവ്: സീമ. സഹോദരങ്ങൾ: നസീബ, നാസിറ.