മട്ടാഞ്ചേരി: കൊച്ചങ്ങാടി അബാദ് ഫിഷറീസ് റോഡിൽ മൊയ്തീൻപള്ളിക്ക് സമീപം പഴയവീട്ടിൽ ഫാത്തിമ (80) നിര്യാതയായി. മക്കൾ: താജുദീൻ, അസ്ഹദ് (അച്ചു വടുതല), അംജദ് (ഖത്തർ), റഫീസ് (സേലം), അജിത (ചെന്നൈ), സജിത, പരേതയായ സിയാ (ചെന്നൈ). മരുമക്കൾ: അബ്ദുല്ല (ചെന്നൈ), നിസാർ, അനിത, ഷമി, സജീന, നസീമ, പരേതനായ നിയാസ് (ചെന്നൈ).