raveendranpilla-72

ചെങ്ങമനാട്: പുളഞ്ചോട്ടിൽ പാറേപ്പറമ്പിൽ (രഞ്ജിനി നിവാസ്) രവീന്ദ്രൻപിള്ള (72 - റിട്ട. അത്താണി ക്രോംപ്ടൺ ഗ്രീവ്‌സ്) നിര്യാതനായി. ഭാര്യ: അജിത (റിട്ട.ക്രോംപ്ടൺ ഗ്രീവ്‌സ്, അത്താണി). മക്കൾ: രഞ്ജിനി (സെന്റ് അർണോൾഡ്, അടുവാശേരി), രാജുഷ (മിനിസ്ട്രി ഒഫ് കൾച്ചർ, ഡൽഹി). മരുമക്കൾ: നന്ദകുമാർ (വിമുക്തഭടൻ), മധുസൂദനൻ (സെയിൽസ് എക്‌സിക്യുട്ടീവ്).