പറവൂർ : പറവൂത്തറ പൊതുജന ഗ്രന്ഥശാലയിലെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വവികസന പരിശീലനം നടത്തി. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. എം.വി. ജോസ് ക്ളാസെടുത്തു.