പറവൂർ : ചക്കുമരശേരി വിജ്ഞാന പ്രകാശസംഘം ചക്കുമരശേരി ശ്രീകുമാരമഗണേശമംഗലം മഹാക്ഷേത്രത്തിൽ ശിവരാത്രി വാവുബലി ഇന്ന് രാവിലെ ആറുമുതൽ നടക്കും.