പറവൂർ : പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ മേഖലാ സമ്മേളനം നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് പറവൂർ റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. പറവൂർ നഗരസഭ, കോട്ടുവള്ളി, വരാപ്പുഴ, ആലങ്ങാട്, വടക്കേക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിലെ ഇ.പി.എഫ് പെൻഷനേഴ്സ് പങ്കെടുക്കും.