വൈപ്പിൻ സെക്‌ഷൻ: പുതുവൈപ്പ്, കമ്പനിപ്പടി, കാളമുക്ക്, വൈപ്പിൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ, പുതുവൈപ്പ് പടിഞ്ഞാറ്, സ്‌കൂൾ മുറ്റം, ലൈറ്റ് ഹൗസ് റോഡ്, മാലിപ്പുറം, ബീച്ച് റോഡ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ.
തേവക്കൽ സെക്‌ഷൻ: ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
ചോറ്റാനിക്കര സെക്‌ഷൻ: ഹിൽപാലസ്, കൊല്ലംപടി, വാട്ടർടാങ്ക്, ബാവൻസ് പരിസരം, ചിത്രാഞ്ജലി, ആയുർവേദം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ