സ്പെഷ്യലിസ്റ്റ്സ് ആശുപത്രി: മൂക്ക് സൗന്ദൗര്യ ശസ്ത്രക്രിയ ശില്പശാലയും സെമിനാറും. രാവിലെ 8.30 ന്
പരമാര ദേവീ ക്ഷേത്രം: നൃത്തനൃത്ത്യങ്ങൾ വൈകിട്ട് 7 ന് , കൊച്ചിൻ വിശ്വനാഥനും പാർട്ടിയും അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീർത്തനാലാപം 8 ന്, വിളക്കിനെഴുന്നെള്ളിപ്പ്. 10 ന്
കെ.പി.എൽസേബിയൂസ് മാസ്റ്റർ റോഡ്: സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ്. രാവിലെ 9 ന്
ഡർബാർ ഹാൾ: 'ട്രേയ്‌സ്', സജിത് പുതുക്കലവട്ടം, സജീഷ് പി.എ, ജഗേഷ്, പ്രകാശൻ,സതീഷ്, അഖിൽ എന്നിവരുടെ ചിത്രപ്രദർശനം രാവിലെ 11 ന്
പോണേക്കാവ് ഭഗവതി ക്ഷേത്രം: തീയാട്ടുത്സവം, രാത്രി 8.30 ന്
വെണ്ണല തൈക്കാട്ട് ശ്രീമഹാദേവക്ഷേത്രം: കലയാട്ടം വൈകിട്ട് 6ന്, നൃത്തനൃത്ത്യങ്ങൾ 8.15 ന്, മെഗാഷോ 9 ന്
ഫോർട്ടുകൊച്ചി കുന്നുപുറം ഏക ആർട്ട് ഗാലറി: ദി കോമൺ അൺകോമൺ, പത്ത് ചിത്രകാരൻമാരുടെ ചിത്രപ്രദർശനം രാവിലെ 11 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം: മഹാഭാരത വിചാരം. രാവിലെ 9.30 ന്
ഫൈൻ ആർട്സ് ഹാൾ: തിരുവനന്തപുരം സംഘകേളിയുടെ നാടകം. മക്കളുടെ ശ്രദ്ധയ്ക്ക് 6.30 ന്