ചൂണ്ടി: വടയമ്പാടി തെക്കേടത്ത് ടി.എം. മാത്യൂസ് (60 ) നിര്യാതനായി. എറണാകുളം ഹോട്ടൽ ഇന്റർനാഷണലിൽ അക്കൗണ്ട്‌സ് മാനേജരായിരുന്നു. ഭാര്യ: മിനി. മക്കൾ: ആൽഫ്രഡ് (സോഫ്റ്റ് വെയർ എൻജിനീയർ), ക്രിസ്റ്റോഫ്. മരുമകൾ: രേഷ്മ.