radhamani-77

കോലഞ്ചേരി: പാങ്കോട് മേടശേരി പുത്തൻപുരയിൽ ഗോപാലൻനായരുടെ ഭാര്യ രാധാമണി (മണി - 77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ്, പ്രസാദ്, അജിത, സന്തോഷ്. മരുമക്കൾ: പ്രസന്ന, പ്രസന്ന, രജനി.