പൊന്നുരുന്നി: ശ്രീനാരായണേശ്വരംക്ഷേത്രത്തിൽ പുലർച്ചെ 5മുതൽ വിനോയ് ശാന്തിയുടെ കാർമ്മികത്വത്തിൽ ശിരാത്രി ബലിതർപ്പണം ആരംഭിക്കും..
പനങ്ങാട്.സന്മാർഗ്ഗ സന്ദർശിനിസഭവക ശ്രീവല്ലീശ്രീക്ഷേത്രത്തിൽ ഇന്ന് രാവിലെ 5മുതൽ ശിവരാത്രി ബലിതർപ്പണം ആരംഭിക്കും..
പനങ്ങാട്ശ്രീവർദ്ധിനിസഭവക കൈലാസേശ്വരംക്ഷേത്രത്തിൽ രാവിലെ 5മുതൽ ശിവരാത്രി ബലിആരംഭിക്കും..
മരട്.തുരുത്തിഭഗവതിക്ഷേത്രത്തിൽ രാവിലെ 5.30ന് ശിവരാത്രിബലിആരംഭിക്കും,പ്രമോദ്ശാന്തികാർമ്മികത്വം വഹിക്കും.