padmanabhan-68

ആലുവ: എടയപ്പുറം ചൊള്ളങ്ങൽ വീട്ടിൽ പത്മനാഭൻ (68) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ധന്യ, ധനുജ, ധനുഷ. മരുമക്കൾ: ബിബിൻജിത്കുമാർ, മനോജ്, സിനോജ്‌.