കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ മാസ ചതയ പൂജയും ആത്മീയ പ്രഭാഷണവും നാളെനടക്കും. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 10. ന് ആത്മീയ പ്രഭാഷണം നടക്കും.മുഴുവൻ ഗുരുദേവ വിശ്വസികളും എത്തിച്ചേരണമെന്ന് ക്ഷേത്രം കൺവീനർ പി.വി.വാസു അറിയിച്ചു.