മരട്:വഴിയോരകച്ചവടക്കാരുടെജില്ലാകൺവെൻഷൻമാർച്ച് 5 ന് നടക്കുമെന്ന് വഴിയോര

വ്യാപാര കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി സാംസൺ അറക്കൽ അറിയിച്ചു.ട്രേഡ് യൂണിയനിൽ ചേരാതെനഗരസഭയുടെചൊൽപ്പടിയിൽ നിൽക്കാൻവഴിയോരകച്ചവടംനടത്തിഉപജീവനംനടത്തുന്ന കച്ചവടക്കാരുടെ മേൽ സമ്മർദ്ദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു..