വൈപ്പിൻ: കൊച്ചി താലൂക്ക് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സ്വതന്ത്ര) പള്ളിപ്പുറം യൂണിറ്റിന്റെ ഭാരവാഹികളായി ജയൻ പ്ലാശേരി (പ്രസിഡന്റ്), സെബാസ്റ്റ്യൻ പയ്യപ്പിള്ളി (സെക്രട്ടറി), സിൽവി കൈതവളപ്പിൽ (ഖജാൻജി), ലൂയിസ് മാവുങ്കശേരി (വൈസ് പ്രസിഡന്റ്), അംബ്രോസ് സ്റ്റീഫൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.