അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെയും അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് റിട്ടയേർഡ് സർവേയറുടെയും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെയും താത്കാലിക ഒഴിവുണ്ട്. ബയോഡാറ്റയുമായി മാർച്ച് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.