നെട്ടൂർ: പ്രിയദർശിനി റസിഡൻസ് അസോസിയേഷന്റെ

വാർഷിക പൊതുയോഗവും,70 വയസ്സ് കഴിഞ്ഞവരെ ആദരിക്കലുംഇന്ന് വൈകിട്ട് 4.30ന് കിളിക്കെട്ടിച്ചിറ പരിസരത്ത് വെച്ച് മരട് നഗരസഭ ഇടക്കാല ചെയർമാൻ ബോബൻ നെടുംപറമ്പിൽ ഉദ്ഘാടനം ചെയ്യും.70 വയസ് കഴിഞ്ഞവരെ 26-ാം ഡിവിഷൻ കൗൺസിലർജമീലമുഹമ്മദ് പൊന്നാട നൽകിആദരിക്കും.