dr-m-r-santhadevi
വളയൻചിറങ്ങര ശ്രീശങ്കര വിദ്യപീഠം കോളേജിലെ കെ. എസ്. സി. എസ്. ടി. ഇ യുടേയും,ഡിപ്പർട്ട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്രദിനം ആഘോഷിച്ചു.ഡി. ആർ.ഡി. ഒ മുൻ സയന്റിസ്റ്റ് ഡോ: എം. ആർ ശാന്താദേവി ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: വളയൻചിറങ്ങര ശ്രീശങ്കര വിദ്യപീഠം കോളേജിലെ കെ. എസ്. സി. എസ്. ടി. ഇ യുടേയും,ഡിപ്പർട്ട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്ത്രദിനം ആഘോഷിച്ചു.ഡി. ആർ.ഡി. ഒ മുൻ സയന്റിസ്റ്റ് ഡോ: എം. ആർ ശാന്താദേവി ഉദ്ഘാടനം ചെയ്തു.തുടർന്ന് ആധുനീക ശാസ്ത്രത്തിന്റെസാദ്ധ്യതകളെകുറിച്ച് ക്ലാസെടുത്തു.പ്രിൻസിപ്പൽ ഡോ: പി. പത്മ അദ്ധ്യക്ഷത വഹിച്ചു.കെമിസ്ട്രി വിഭാഗം മേധാവി ഡോ: പി. എൻ. ഹരിശർമ്മ,എൻ. എസ്. ഡി പ്രോഗ്രാം കോർഡിനേറ്റർ പൂർണ്ണിമ എം. പി,കോളേജ് മാനേജർ പ്രൊഫ:എസ്. കൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.