shaji48

ആലുവ: കോളനിപ്പടി ഈരാളിവീട്ടിൽ ഷാജി (48) നിര്യാതനായി. ഭാര്യ : മിനി. മക്കൾ: ജിനോയ്, ജിൻഷ. മരുമകൻ: അന്തോണിസ്.