മൂവാറ്റുപുഴ:ആയവന പഞ്ചായത്തിൽ വികസന സെമിനാർ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റെബി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലിസി ജോളി മുഖ്യ പ്രഭാഷണം നടത്തി.