മൂവാറ്റുപുഴ:കുളപ്പുറം കാൽവരിഗിരി പള്ളി ഇടവ കാര്യാലയത്തിന്റെ വെഞ്ചരിപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാന, തുടർന്ന് വെഞ്ചരിപ്പ് കർമ്മം കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിൽ നിർവഹിക്കും.