കൊച്ചി: 2019 ഡിസംബർ ഒന്നു മുതൽ 2020 ജനുവരി 31 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച സമയത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടാൻ നിർദ്ദേശം ലഭിച്ചവർ അസൽ സർട്ടിഫിക്കറ്റും രജിസ്‌ട്രേഷൻ കാർഡും സഹിതം ഫെബ്രുവരി 29ന് മുമ്പായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പ്രത്യേക പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം.