കോലഞ്ചേരി: കടമ​റ്റം ജവഹർ വായനശാലയുടെ ലഹരിവിരുദ്ധ സെമിനാറും കാവൽക്കൂട്ടവും ഇന്ന് നടക്കും. വൈകീട്ട് 3.30ന് വായനശാലാ ഹാളിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം സജി പൂത്തോട്ടിൽ അദ്ധ്യക്ഷനാകും.