കോലഞ്ചേരി: ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും നടന്നു. കാതോലിക്ക ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവ ഉദ്ഘാടനം ചെയ്തു.കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.