ഉദയംപേരൂർ :സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

ആരക്കുന്നം സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

110 കെ വി കണ്ടനാട് സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള ഉദയംപേരൂർ, ആമ്പല്ലൂർ, മുളന്തുരുത്തി, ചോറ്റാനിക്കര എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.