gabriyel43

ചിറയം: കൊമരപ്പിള്ളി ജോസഫിന്റെ മകൻ ഗബ്രിയേൽ (തമ്പി - 43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊങ്ങോർപ്പിള്ളി സെന്റ്. ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. മാതാവ്: രാജമ്മ. ഭാര്യ: ലൈജു. മക്കൾ: ഹെന്ന, ഹാഷ് വിൻ.