പറവൂർ : വഴിക്കുളങ്ങര മൂത്തേടത്ത് (ചിറവക്കാട് വീട്ടിൽ ) സി.ജി. ബാലകൃഷ്ണപിള്ള, (82) നിര്യാതനായി. മുൻ കരയോഗം സെക്രട്ടറിയാണ്. മക്കൾ: ശിവദാസ്, സജീവ്, സതീഷ്. മരുമക്കൾ: ശ്രീജ, നിഷ, ഗായത്രി.