yousef-issudheen

കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ കൈരളിയിൽ അഡ്വ. പി.കെ. യൂസഫ് ഇസുദ്ദീൻ (70) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: നാസിയ യൂസഫ് ഇസുദ്ദീൻ, നമിത യൂസഫ് ഇസുദ്ദീൻ, നബീഫ് യൂസുഫ് ഇസുദ്ദീൻ. മരുമക്കൾ: നിസാമുള്ള ഖാൻ, സച്ചിൻ ഉപ്പാദ്യായ്.