കോതമംഗലം: നീണ്ടപാറ വടക്കേതുവിള ഫിലിപ്പ് (67) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജോസ്, ജയൻ (കെ.എസ്.ആർ.ടി.സി ), റീന, ബീന. മരുമക്കൾ: മിനി, നീനു, സാബു, ബിജു. സംസ്കാരം ഇന്ന് 2 ന് നീണ്ടപാറ സെന്റ്. മേരീസ് കാത്തലിക് പള്ളി സെമിത്തേരിയിൽ