പിറവം: സബ് സ്റ്റേഷനിലെ 11 കെ.വി. ഫീഡറിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽനഗരസഭ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.