പിറവം: പുരോഗമന കലാസാഹിത്യ സംഘം പിറവം ഈസ്റ്റ് യൂണിറ്റ് സമ്മേളനം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 ന് മുളക്കുളം സർവീസ് സഹകരണ ബാങ്ക് പാലച്ചുവട് ബ്രാഞ്ച് ഹാളിലാണ് സമ്മേളനം. മതേതര ജനാധിപത്യ ഇന്ത്യ കാഴ്ചയും കാഴ്ചപ്പാടും എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം ഡോ. മ്യൂസ് മേരിജോർജ് മുഖ്യ പ്രഭാഷണംം നടത്തും..