sivaraman73


എരൂർ: കൃഷിവകുപ്പ് മുൻ ഉദ്യോഗസ്ഥൻ പല്ലിമിറ്റത്ത് വീട്ടിൽ ശിവരാമൻ പി.കെ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ജ്യോതി, ബിബിൻചന്ദ്രൻ, അനൂപ്. മരുമക്കൾ: വിനു, ധന്യ, ചിന്മയ.