വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം : ഉത്സവാഘോഷം. നൃത്തസന്ധ്യ വൈകീട്ട് 6.ന്. തൈക്കാട്ടപ്പൻ പുരസ്കാര സമർപ്പണം അമ്പലപ്പുഴ വിജയകുമാറിന് 7 ന്. സാംസ്കാരിക സമ്മേളനം 7.30 ന്
ചേരാനല്ലൂർ തൃപ്പാദം ഹാൾ : എസ്.എൻ.ഡി.പി യോഗം കണയന്നൂർ 2636ാം നമ്പർ ചേരാനല്ലൂർ ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും. 10 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം : അക്ഷരശ്ലോക പരിശീലന ക്ലാസ്. 9ന്. അക്ഷരശ്ലോക സദസ് 2.ന്. പുസ്തകപ്രകാശനം 5.30 ന്
ടി.ഡി.എം. ഹാൾ : ഭാഗവത സപ്താഹജ്ഞാന യജ്ഞം. 6.30 ന്
ഇടപ്പള്ളി വടക്കുംഭാഗം പുതുക്കുളങ്ങര ദുർഗ ഭഗവതി ക്ഷേത്രം : തീയാട്ട്. രാത്രി 8.30 ന്
ഡർബാർ ഹാൾ ആർട് ഗാലറി : കലാപ്രദർശനം 'ഇന്റേണൽ. 11 ന്
ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറി : 10 ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം 11 ന്
നെട്ടേപാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ബാലവിഹാർ ക്ലാസും ഭഗവദ്ഗീതാ ക്ലാസും. 10 ന്
പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയം : വിദ്യാഗോപാല മന്ത്രജപയജ്ഞം 10 ന് പൊങ്കാല മഹോത്സവം ആലോചന യോഗം വൈകിട്ട് 4.30 ന്
എറണാകുളം പ്രൊഫ.എം.കെ.സാനു നവതി ഹാൾ സ്മാരക ഹാൾ : നവോത്ഥാനനായകന്മാരുടെ ഛായചിത്രം അനാച്ഛാദനം..4.30 ന് .
എറണാകുളം സഹോദരസൗധം : ആത്മോപദേശശതകത്തെക്കുറിച്ച് ഡോ.ഗീതാസുരാജിന്റെ പഠനകോഴ്‌സ്.2.30 ന്.