fancy56

കോതമംഗലം: വാരപ്പെട്ടി പരിയാരത്ത് ജോർജിന്റെ ഭാര്യ ഫാൻസി ജോർജ്(56) നിര്യാതയായി .മൈലൂർ എം.യു.പി. ഇംഗ്ളീഷ് മീഡിയം സ്കൂൾ അദ്ധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഇഞ്ചൂർ മാർത്തോമ്മ സെഹിയോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. മകൾ: ഈവ്ലിൻ മരിയ ജോർജ്. മരുമകൻ: ഷാരോൺ