ആലുവ: കേരള കോൺഗ്രസ്‌ (ജേക്കബ് - അനൂപ് ജേക്കബ് ഗ്രൂപ്പ്) പാർട്ടി ആലുവ നിയോജക മണ്ഡലം പ്രസിഡന്റായി പ്രിൻസ് വെള്ളറക്കലിനെയും ജനറൽ സെക്രട്ടറിയായി എം.കെ. ഷൗക്കത്തലിയെയും തിരഞ്ഞെടുത്തു. യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറിയാണ് പ്രിൻസ്.