കടുംപിടി: കരയിൽ കാരുകണ്ടത്തിൽ വീട്ടിൽ ശങ്കരൻനായരുടെ ഭാര്യ ഭാനുമതിയമ്മ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രമേശ്കുമാർ (ബാബു - മുൻ പഞ്ചായത്ത് മെമ്പർ), ജയരാജ്, അനിൽകുമാർ, ഗിരിജകുമാരി. മരുമക്കൾ: ജലജകുമാരി (പി.ഡബ്ല്യു.ഡി. കല്ലൂർക്കാട്), സരസ്വതി (അങ്കണവാടി , ഐരാപുരം).