പനങ്ങാട്: ഉദയത്തുംവാതിൽസെൻട്രൽ റസിഡൻസ് അസോസിയേഷനിലെവയോജനസംഗമവേദിയായഹൃദയവീടിന്റെ സമ്മേളനംമനോജ് കുമാറിന്റെവസതിയിൽചേർന്നു. ഹൃദയവീട് പ്രസിഡണ്ട് ടി.വി.ശശിഅദ്ധ്യക്ഷതവഹിച്ചു.കുമ്പളംപ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് കോറോണവൈറസ് ബോധവത്ക്കരണക്ലാസ് നടത്തി.സപ്തതിആഘോഷിച്ചരഘുനന്ദനൻ കിഴവനയെയോഗംആദരിച്ചു.കുമ്പളംപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ആർ രാഹുൽ,റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ,വൈസ് പ്രസിഡന്റ് കെ.എം.മനോജ്‌ കുമാർ,പി കെ ലളിതദേവി,വത്സാവർഗീസ്,അനു,കർമലി,എൻ.ഇ പീറ്റർ,ജോയ് വടക്കിനേഴത്ത്എന്നിവർപ്രസംഗിച്ചു.എസ്.രാമകൃഷ്ണൻ സ്വാഗതവുംജെസി​ ആന്റണി നന്ദിയും പറഞ്ഞു.