കിഴക്കമ്പലം: സംസ്ഥാന സർക്കാർ കുന്നത്തുനാട് നിയോജകമണ്ഡലത്തെ അവഗണിക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റി വി.പി. സജീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുന്നു. സമരപ്രഖ്യാപന സമ്മേളനം ഇന്ന് വൈകിട്ട് 4ന് പട്ടിമറ്റത്ത് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.